ഉറുമ്പിയിൽ മാസാന്ത സ്വലാത്ത് മജ്ലിസ് ഇന്ന്

 



പള്ളിപ്പറമ്പ്‌:- കൊളച്ചേരി ഉറുമ്പിയിൽ ബദർ ജുമാ മസ്ജിദിൽ നടക്കുന്ന മാസാന്ത സ്വലാത്ത് മജ്‌ലിസ് ഇന്ന് 26/09/2024 വ്യാഴം രാത്രി 7 മണിക്ക്  ലുക്‌മാനുൽ ഹകീം ഫാളിൽ മിസ്‌ബാഹി ശാമിൽ ഹിശാമി നേതൃത്വം നൽകും.

Previous Post Next Post