പളളിപ്പറമ്പ്:- പള്ളിപ്പറമ്പ് പുഞ്ചിരി റോഡിൽ തങ്ങളെ വീട്ടിൽ താമസിക്കുന്ന കണ്ണോത്ത് എ പി ഖദീജ (84)നിര്യാതയായി
മക്കൾ: അയൂബ്, അശ്രഫ്, ഷറഫുദ്ധീൻ, റാബിയ്യ, ഹഫ്സത്ത്, കുഞ്ഞാമിന, നജീമ,
മരുമക്കൾ: പാഷ, മുസ്തഫ, നൗഫൽ,സൈനബ, ഇർഷാന
മയ്യിത്ത് നിസ്കാരം വൈകുന്നേരം 4 മണിക്ക് പള്ളിപ്പറമ്പ് മൂരിയത്ത് ജുമാ മസ്ജിദിൽ വെച്ച് നടക്കും.തുടർന്ന് മൂരിയത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടക്കും.