മലപ്പട്ടം:-ചൂളിയാട് താഴേച്ചിറ അടിക്കളത്തിൽ മീനാക്ഷിയമ്മ നിര്യാതയായി.
ഭർത്താവ് പരേതനായ സ്വാതന്ത്ര സമരസേനാനി പയ്യൻ കുഞ്ഞമ്പു നമ്പ്യാർ.
മക്കൾ:മാധവൻ, ശാരദ,പത്മാവതി, സാവിത്രി.മരുമക്കൾ നന്ദിനി (കോട്ടൂർ)നാരായണൻ (ഇരിട്ടി) ഗോവിന്ദൻ ഐചേരി)
സംസ്കാരം ഇന്ന് തിങ്കളാഴ്ച്ച 4മണിക്ക് മലപ്പട്ടം പഞ്ചായത്ത് ശിമ്ശാനത്തിൽനടക്കും