കൂറേൻ്റെപീടികയിലെ അശോകൻ നിര്യാതനായി

 



 

മുഴപ്പാല:- കൂറേൻ്റെപീടികയിലെ

പടിഞ്ഞാറെക്കണ്ടി അശോകൻ (62) നിര്യാതനായി. 

അച്ഛൻ : പരേതനായ വാഴക്കാത്ത് ഗോപാലൻ

അമ്മ : യശോദ 

ഭാര്യ:ഷൈമ. 

മക്കൾ: ശരണ്യ, ശില്പ. 

മരുമകൻ:വൈശാഖ്. 

സഹോദരങ്ങൾ: പ്രകാശൻ (വിമുക്തഭടൻ), ജയശ്രീ, പ്രീത, പികെ പ്രശാന്തൻ (അഞ്ചരക്കണ്ടി ബേങ്ക്, CPIM അഞ്ചരക്കണ്ടി നോർത്ത് LC മെമ്പർ), പ്രസീത. 

സംസ്കാരം ശനിയാഴ്ച കാലത്ത് 9.30 ന് പയ്യാമ്പലത്ത് നടക്കും.

Previous Post Next Post