പാമ്പുരുത്തി:-പാമ്പുരുത്തി കൊവ്വപ്പുറത്ത് മുസ്തഫ ( 56 ) നിര്യാതനായി
സൗദി ജിസാനിൽ നിന്നും രണ്ട് ദിവസം മുമ്പാണ്നാട്ടിലെത്തിയത്
ഭാര്യ: വി.കെ സുബൈദ
മക്കൾ: ഫാത്തിമത്തു സഫ , മഷ്ഹൂദ് , ബാസിത്ത്
സഹോദരങ്ങൾ : കെ.പി യൂസുഫ് , ലത്തീഫ് മൗലവി , പരേതരായ മുഹമ്മദ് ,ഇബ്രാഹിം ,ആദം തേർലായി ,റസാഖ് , നഫീസ
കബറടക്കം ഇന്ന് (വെള്ളിയാഴ്ച്ച ) രാവിലെ 11 മണിക്ക് പാമ്പുരുത്തിയിൽ