ന്
മയ്യിൽ :- പാവന്നൂർ ദാറുൽ ഇഹ്സാൻ അക്കാദമിക്കു കീഴിൽ വാദീ ഇഹ്സാനിൽ നടന്നുവരുന്ന മീലാദ് കാമ്പയിൻ ഇന്ന് സമാപിക്കും. രാത്രി 8 മണിക്ക് യൂസുഫ് സഅദി ഉസ്താദിന്റെ പ്രാർത്ഥന നടതും. ദാറുൽ ഇഹ്സാൻ പ്രസിഡണ്ട് ഉമർ ഹാജിയുടെ അധ്യക്ഷതയിൽ നടക്കുന്ന സമാപന സമ്മേളനം ഉദ്ഘാടനം ദാറുൽ ഇഹ്സാൻ ജനറൽ സെക്രട്ടറി Acu Pr: ഹംസ സഖാഫി അൽ ബദവി നിർവഹിക്കും.
അക്കാദമി പ്രിൻസിപ്പാൾ സഈദ് സഖാഫി അൽ അർശദി മുഹമ്മദ് നബി (സ) ജീവിതം, ദർശനം എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തും. SSF ജില്ലാ സാഹിത്യോത്സവ് ജേതാക്കളായ റൗളതുൽ ഇഹ്സാൻ ബുർദ ടീം സ്വാലിഹ്, സൈനുൽ ആബിദീൻ, ഹാഫിള് മുഹമ്മദ് യാസിർ, അഫ്‌സൽ എന്നിവരുടെ നേതൃത്വത്തിൽ ബുർദയും ഖവാലിയും നടക്കും.