മയ്യിൽ:-പെരുവങ്ങൂർ ബദരിയ മസ്ജിദിന് സമീപം തിരുവാൻ വീട്ടിൽ നഫീസ (92) നിര്യാതയായി.
ഭർത്താവ്:-പരേതനായ സൂപ്പി മുസ്ല്യാർ.
മക്കൾ:.ഫാത്തിമ, ആയിഷ |ആമിന, മുസ്സാൻ (കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് . എക്സി. അംഗം) അബ്ദുൾ ബാരി (സൌദി അറേബ്യ)
മരുമക്കൾ:-റാബിയ ( പഴശ്ശി )|സുബൈദ (ഇരിക്കൂർ) പരേതരായ ഇബ്രാഹിം മുസ്ല്യാർ, ഹംസ, മൊയ്തിൻ കുട്ടി.