പെരുമാച്ചേരി :- പെരുമാച്ചേരിയിലെ പുനകാലിൽ കല്യാണി (90) നിര്യാതയായി.
ഭർത്താവ് : പരേതനായ അരിങ്ങേത്തത്ത് രാമൻ
മക്കൾ : സാവിത്രി, മഹീന്ദ്രൻ, മോഹനൻ, സുധർമ്മ ,രമ .
മരുമക്കൾ : ഓമന, വസന്ത, സോമൻ, അനിൽകുമാർ, പരേതനായ ശ്രീധരൻ
സംസ്കാരം ഇന്ന് സെപ്റ്റംബർ 24 ചൊവ്വാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ നടക്കു.