കയരളം കൊവുപ്പാട് കരിയല്‍ ബിന്ദു നിര്യാതയായി


മയ്യിൽ :- കയരളം കൊവുപ്പാട് കരിയല്‍ ബിന്ദു (47) നിര്യാതയായി. പരേതനായ കരിയില്‍ നാരായണന്റെയും ടി.ദാക്ഷായണിയുടെയും മകളാണ്.

ഭര്‍ത്താവ് : പി.സുനില്‍ കുമാര്‍ (അരിമ്പ്ര)

മക്കള്‍ : നിതാര, അഭിന. 

മരുമകന്‍ : സുബിന്‍ (പളളിക്കുന്ന്). 

സഹോദരങ്ങള്‍ : ബാബു, സതീശന്‍, ഷീല.

സംസ്കാരം നാളെ സെപ്റ്റംബർ 11 ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് കണ്ടക്കൈ ശാന്തിവനത്തില്‍ നടക്കും. 

Previous Post Next Post