നാറാത്ത് സർവ്വീസ് സഹകരണ ബേങ്ക്‌ മുൻ പ്രസിഡൻ്റ് മുണ്ടപ്പുറത്തെ ജനാർദ്ദനൻ നിര്യാതനായി


നാറാത്ത്: - നാറാത്ത് യു പി സ്കൂളിന് സമീപം മുണ്ടപ്പുറം ഹൌസിൽ എം പി ജനാർദ്ദനൻ (85) നിര്യാതനായി. പരേതരായ പാർവ്വതി അമ്മയുടെയും, കുഞ്ഞപ്പയുടെയും മകനാണ്.

പ്രമുഖ കോണ്ഗ്രസ് നേതാവും, മുൻ നാറാത്ത് സർവ്വീസ് സഹകരണ ബേങ്ക് പ്രസിഡണ്ടും, ജില്ലയിലെ മുൻ പ്രമുഖ അബ്കാരി കോണ്ട്രാക്ടറു ആണ്.നാറാത്ത് എഫ് എച്ച് സി വെൽഫേർ കമ്മിറ്റി ചെയർമാൻ, പാമ്പുരുത്തി കൂറുമ്പ ഭഗവതി ക്ഷേത്രത്തിൻറെ ദീർഘകാലം പ്രസിഡണ്ടും സെക്രട്ടറിയും ആയി പ്രവർത്തിച്ചിരുന്നുക്ഷേത്ര കൂട്ടായ്മ നാറാത്ത് മേഖല പ്രസിഡണ്ട് കൂടിയാണ്.

ഭാര്യ- മൈഥിലി (ശ്രീകണ്ഠാപുരം)

മക്കൾ - നിഷ (സൌദി)  ഷൈന (ബാംഗ്ലൂർ) ഷെറിൻ (എച്ച് പി പെട്രൊള് പമ്പ് കയരളം) ലൌഷ (ദുബായ്)

മരുമക്കൾ -  ശ്യാം (അഴിക്കോട്) ,അനൂപ് (മഞ്ചേരി), മനോജ് (പിണറായി) ,ഐശ്വര്യ(മുഴപ്പാല)

സഹോദരങ്ങൾ - എം പി പ്രഭാകരൻ(അമേരിക്ക), കമല(പാപ്പിനിശ്ശേരി), ലക്ഷ്മണൻ(മുണ്ടപ്പുറം മെഡിക്കൽസ് കമ്പിൽ) ഉത്തമൻ (എം പീസ് പെട്രോള് പമ്പ് പാനൂർ) സുരേശൻ (അമേരിക്ക) ദിനേശൻ (മുണ്ടപ്പുറം മെഡിക്കൽസ് കമ്പിൽ) സതീശൻ(പാർവ്വതി ഗ്യാസ് പഴയങ്ങാടി) പരേതരായ എം പി രാമചന്ദ്രൻ, ഭാസ്കരൻ, ഗണേശൻ

 സംസ്ക്കാരം  വെള്ളിയാഴ്ച(20-09-2024)  ഉച്ചക്ക്  2 മണിക്ക്  പയ്യാമ്പലത്ത് നടക്കും.



Previous Post Next Post