മലപ്പട്ടം അടിച്ചേരിയിലെ ആയിശ നിര്യാതയായി

 



മലപ്പട്ടം:-അടിച്ചേരിയിലെ ഇടവൻ വളപ്പിൽ ആയിശ (88) നിര്യാതയായി.

ഭർത്താവ്:പരേതനായ പുളിക്കുന്നിൽ എറമുള്ളാൻ. 

മക്കൾ :സൈനബ, സഫിയ,ഖദീജ, സാറ റംലത്ത്, അബ്ദുൾ റഹ്മാൻ, നഫീസ അശ്റഫ്, സാബിറ ,സീനത്ത്.

സഹോദരങ്ങൾ ഫാത്തിമ ,അലിമ

മയ്യത്ത് നിസ്കാരം ഇന്ന് രാവിലെ (ചൊവ്വാഴ്ച )പതിനൊന്ന് മണിക്ക്.

Previous Post Next Post