തളിപ്പറമ്പ്:-ബക്കളം പാൽ സോസെയ്റ്റിക്ക് സമീപം താമസിക്കുന്ന ഉത്തൻ ജനാർദ്നൻ( 66) നിര്യാതനായി.
മാതാവ് ഉത്തൻ മാധവി,
ഭാര്യ: ലീല
മക്കൾ ലിജിന, വിജിന,
മരുമക്കൾ:ഗിരീഷ് കുഞ്ഞിമംഗലം (പോലീസ് DHQ കണ്ണൂർJജയൻ അരിമ്പ്ര
സഹോദരൻ വിജയൻ
സംസ്കാരം 6 മണിക്ക് മടയിച്ചാൽ ശ്മശനത്തിൽ നടക്കും