Home തലശ്ശേരി, കൂത്തുപറമ്പ് മണ്ഡലങ്ങളിൽ നാളെ ഹർത്താൽ Kolachery Varthakal -September 28, 2024 കൂത്തുപറമ്പ് :- സമര പോരാളി പുഷ്പന്റെ നിര്യാണത്തെ തുടർന്ന് തലശ്ശേരി, കൂത്തുപറമ്പ് മണ്ഡലങ്ങളിൽ നാളെ (സെപ്റ്റംബർ 29) ഹർത്താൽ. വാഹനങ്ങളെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.