പാമ്പുരുത്തിയിലെ കെ വി മറിയം നിര്യാതയായി

 



പാമ്പുരുത്തി:-പാമ്പുരുത്തി റേഷൻ  കടക്ക് സമീപം താമസിക്കുന്ന കൊവ്വലിൽ മറിയം ( 88) നിര്യാതയായി .

പരേതനായ എം അബ്ദുള്ള മൗലവിയാണ് ഭർത്താവ് .

മക്കൾ: കെ.വി ആദം കുട്ടി മാട്ടൂൽ , ഫക്രുദ്ധീൻ (സഊദി)ഫാത്തിമ,നഫീസ,ജമീല,റൈഹാനത്ത് (കണ്ണാടിപ്പറമ്പ്)പരേതനായ അബ്ദുൽ സലാം , 

മരുമക്കൾ : ശരീഫ മാട്ടൂൽ ,വി. പി റൈഹാനത്ത് (പാമ്പുരുത്തി )എം അബ്ദുൽ അലി , അബ്ദുൽ മജീദ് (ഇരിക്കൂർ)വി. പി മൊയ്തീൻ , അബൂബക്കർ (കണ്ണാടിപ്പറമ്പ്)റഷീദ (പടന്ന)

 ജനാസ പാമ്പുരുത്തി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി

Previous Post Next Post