മയ്യിൽ :- കയരളം ഞാറ്റുവയലിലെ സി.വി.സി നിവാസിൽ എൻ.വി നാരായണൻ - എസ്.പി സാവിത്രി ദമ്പതികളുടെ മകൻ ശ്രീരാഗിന്റെയും കണ്ണാടിപ്പറമ്പിലെ ടി.സതീശൻ - എം.വി സുപ്രഭ ദമ്പതികളുടെ മകൾ ദേവികയുടെയും വിവാഹ റിസപ്ഷനോടനുബന്ധിച്ച് വരൻ്റെ കുടുംബാംഗങ്ങൾ IRPC ക്ക് ധനസഹായം നൽകി.
CPIM മയ്യിൽ AC അംഗം പി.പവിത്രൻ ഏറ്റുവാങ്ങി. IRPC മുല്ലക്കൊടി LG കൺവീനർ കെ.ദാമോദരൻ, രവി മാണിക്കോത്ത്, ഗോപാലൻ വി.വി , സുജാത.കെ, എം.പി ബാലചന്ദ്രൻ എന്നിവർ പങ്കെടുത്തു.