Home കുന്നും കൈ കോളനിയിലെ വി ശാരദ നിര്യതയായി Kolachery Varthakal -October 10, 2024 ചിറക്കൽ:-കുന്നും കൈ കോളനിയിലെ വി.ശാരദ (ചാരുവമ്മ)നിര്യാതയായി.കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകയും പഴയ കാല നാടക പ്രവർത്തകയുമാണ്.സംസ്കാരം ഇന്ന്(10 / 10/ 24) രാവിലെ 10 മണിക്ക്സമുദായ ശ്മാശാനത്തിൽ നടക്കും.