Home തളിപ്പറമ്പ് സ്വദേശിയായ വിദ്യാർത്ഥിയെ കാണാനില്ല Kolachery Varthakal -October 08, 2024 തളിപ്പറമ്പ് പൂക്കോത്ത് തെരു സ്വദേശിയായ ആര്യനെന്ന 14 വയസ്സുകാരനെ ചൊവാഴ്‌ച വൈകീട്ട് മുതൽ കാണാനില്ല.സ്‌കൂൾ യൂണിഫോം ആണ്. വേഷം കൈയ്യിൽ സ്‌കൂൾ ബാഗുമുണ്ട്.കണ്ടെത്തുന്നവർ 8594020730 എന്ന നമ്പറിലോ, തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലോ അറിയിക്കുക.