കമ്പിൽ:- പാട്ടയത്ത് തെരുവ് നായയുടെ കടിയേറ്റ് വീട്ടുടമസ്ഥൻ ചികിത്സയിൽ.
കമ്പിൽ പാട്ടയത്തെ ഖദീജ മൻസിലിലെ അബ്ദുൽ അസിസിനെയാണ് വീടിന്റെ അകത്ത് കയറി തെരുവ് നായ കടിച്ചത്. ഇന്ന് ഉച്ചക്ക് 2 മണിയോടെയാണ് സംഭവം.
തെരുവ് നായയുടെ കടിയേറ്റ അസീസിനെ കണ്ണൂർ ജില്ലാആശുപത്രിയിൽ പ്രവേശിപ്പിച്ചു.