Home കോട്ടയാട് ചെക്കിക്കടവിലെ ചെല്ലപ്പൻ നിര്യാതനായി Kolachery Varthakal -October 07, 2024 മയ്യിൽ :- കോട്ടയാട് ചെക്കിക്കടവിലെ ചെല്ലപ്പൻ നിര്യാതനായി.ഭാര്യ : കോട്ടമുള്ള വളപ്പിൽ യശോദ മക്കൾ : ശ്രുതി, ശ്രീജിത്ത്മരുമകൻ : വിജേഷ് സംസ്കാരം ഇന്ന് ഒക്ടോബർ 7 തിങ്കളാഴ്ച രാവിലെ 11.30 ന് കണ്ടക്കൈ പൊതുശ്മശാനത്തിൽ നടക്കും.