കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ചെറാട്ട്മൂലയിലെ സി.വി നാണി (72) നിര്യാതയായി.
ഭർത്താവ്: പരേതനായ കെ.പി കുഞ്ഞിക്കണ്ണൻ
മക്കൾ : സി.വി രാജീവൻ (ഗൾഫ്), സി.വി സജീവൻ (ഗൾഫ്), സി.വി സന്തോഷ്, സി.വി സിന്ധു, സി.വി രോഷിത്ത് (സുരഭി എഞ്ചിനിയറിങ്ങ് വർക്സ്, പെരുമാച്ചേരി)
മരുമക്കൾ : ഗീതദേവി, രേഷ്മ, മിനി, നാരായണൻ, നൈന
സംസ്ക്കാരം: 31.10.2024 വ്യാഴാഴ്ച രാവിലെ 10മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് ശാന്തിവനത്തിൽ നടക്കും.