മയ്യിൽ:- ലയൺസ് ക്ലബ് ഓഫ് മയ്യിൽ,കണ്ണൂർ എകെജി നേത്രാലയവുമായി സഹകരിച്ച് നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ലയൺസ് ക്ലബ് ഓഫ് മയ്യിൽ പ്രസിഡണ്ട് എ. കെ. രാജ്‌മോഹൻ അധ്യക്ഷത വഹിച്ച ചടങ്ങ് പഞ്ചായത്ത് മെമ്പർ ഇ കെ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ശ്രീ. നാദം മുരളി,ശ്രീ. പി രാധാകൃഷ്ണൻ, ശ്രീ സി കെ പ്രേമരാജൻ, ഡോക്ടർ അപർണ്ണ, ശ്രീ ഷോബിത് എന്നിവർ സംസാരിച്ചു. നേത്ര പരിശോധന ക്യാമ്പ് ബഹുജന പങ്കാളിത്തം മൂലം ശ്രദ്ധേയമായി.
ലയൺസ് ക്ലബ് ഓഫ് മയ്യിൽ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു