പെരുമാച്ചേരി എ യു പി സ്കൂൾ മുൻ മാനേജർ കെ വി കരുണാകരൻ മാസ്റ്റർ നിര്യാതനായി


പെരുമാച്ചേരി:- 
പെരുമാച്ചേരി എയുപി സ്കൂൾ മുൻ മാനേജറും, ഹിന്ദി അധ്യാപകനുമായി റിട്ടയർ ചെയ്ത കെ വി കരുണാകരൻ മാസ്റ്റർ(87) നിര്യാതനായി.

ഭാര്യ:- ദേവി

മകൻ:- ദിൻകർ ലാൽ (ദുബായി )

മരുമകൾ:- കാവ്യ

 മുതുക്കോത്ത് ചേലോറ ഹൈസ്കൂൾ റോഡ് ഭാഗത്താണ് വീട്. മൃതദേഹം മുതുക്കോത്ത് വീട്ടിൽ പൊതുദർശനർശത്തിന് വച്ചിരിക്കുന്നു. തുടർന്ന് സംസ്കാരം ഉച്ചക്ക് ശേഷം 3 ന് പയ്യാമ്പലത്ത് നടക്കും.

Previous Post Next Post