സുപ്രിയ ബസ് ക്ലീനര്‍ കണ്ണാടിപറമ്പിലെ പവിത്രന്‍ നിര്യാതനായി

 


കണ്ണാടിപ്പറമ്പ്:-സുപ്രിയ ബസ് ക്ലീനര്‍ കണ്ണാടിപറമ്പ് സ്വദേശി പത്താംമൈലിലെ പോത്തന്‍ പവിത്രന്‍(59)നിര്യാതനായി.


പരേതരായ പോത്തന്‍ രാമന്റെയും, കൂവ പാറുവിന്റെയും മകനാണ്.

ഭാര്യ: ഉഷ

മക്കള്‍: മഞ്ജിമ, നന്ദന

മരുമകന്‍: അഖില്‍. 

സഹോദരങ്ങള്‍: ശ്യാമള, ഗോപിനാഥന്‍, മനോജ്.

സംസ്കാരം വൈകിട്ട് അഞ്ചു മണിക്ക് പൊറോലം ശാന്തിവനത്തില്‍.

Previous Post Next Post