കയരളം മൊട്ട സ്വദേശി കണ്ണൂർ ഉമ്മർ മക്കയിൽ നിര്യാതനായി

 


കയരളം:- കയരളം മൊട്ട സ്വദേശി കണ്ണൂർ ഉമ്മർ (55)മക്കയിൽ നിര്യാതനായി. 

വർഷങ്ങളായി വിശുദ്ധ മക്കയിൽ ഹജ്ജ്, ഉംറ തീർഥാടകർക്ക് താമസ സൗകര്യവും കാറ്ററിംഗ് സേവനവും നൽകി വരുന്ന ആളാണ്  ഉമ്മർ.ഒരു മാസം മുമ്പ്  മസ്തിഷ്‌കാഘാതം വന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹം  മക്കയിൽ വെച്ച് ഇന്നലെ രാവിലെയാണ് മരണപ്പെട്ടത്.

ഭാര്യ: മൈമൂനത്ത്

മക്കൾ:ഉമൈന,ഷഹാന

മരുമകൻ: റംഷാദ് ( കയരളം എജൻസീസ് കമ്പിൽ)

ഖബറടക്കം മക്കയിൽ നടക്കും.


Previous Post Next Post