Home അഡൂരിലെ നമ്പ്രത്ത് കണ്ണൻ നായർ നിര്യാതനായി Kolachery Varthakal -October 11, 2024 മലപ്പട്ടം::-അഡൂരിലെ നമ്പ്രത്ത് കണ്ണൻ നായർ (102) നിര്യാതനായിഭാര്യ:-കല്യാണിയമ്മ, മക്കൾ: നന്ദിനി, പത്മനാഭൻ, നാരായണൻ, ശാന്ത ,കൃഷ്ണൻ, ലത. മൃതദേഹം ഇന്ന് രാവിലെ 10 മണിവരെ അഡൂർ ഓണപ്പറമ്പിലെ വീട്ടിൽ പൊതുദർശനവും തുടർന്ന് അഡൂർ ശ്മശാനത്തിൽ സംസ്കാരവും നടക്കും.