വളവിൽ ചേലേരി :- വളവിൽ ചേലേരിയിലെ ചക്കരയൻ ജാനകി (82) നിര്യാതയായി.
ഭർത്താവ് : പരേതനായ ചക്കരയൻ കോരൻ
മക്കൾ : രമേശൻ, അശോകൻ (CPIM ചെറുക്കുന്ന് ബ്രാഞ്ച് അംഗം, കമ്പിൽ സംഘമിത്ര ജോ. സെക്രട്ടറി), സഹദേവൻ (ചെമ്മാടം) ഗിരിജ (കക്കാട്)
മരുമക്കൾ : സുരേഷ് ബാബു (കക്കാട്), രതി (കണ്ണപുരം), പ്രസന്ന (ചെമ്മാടം)
സഹോദരങ്ങൾ : ശ്രീധരൻ (ചെറുകുന്ന്), ചന്ദ്രി (ശ്രീകണ്ഠാപുരം), ശാന്ത (മാങ്ങാട്), ശ്യാമള (മലപ്പട്ടം), പരേതനായ കുമാരൻ (ചെങ്ങളായി)
സംസ്കാരം നാളെ ഒക്ടോബർ 2 ബുധനാഴ്ച രാവിലെ 11 മണിക്ക് കൊളച്ചേരി പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.