മലപ്പട്ടം തേക്കിൻകൂട്ടത്ത് വയോധിക ഷോക്കേറ്റ് മരിച്ചു


മലപ്പട്ടം :- മലപ്പട്ടം തേക്കിൻകൂട്ടത്ത് വയോധിക ഷോക്കേറ്റ് മരിച്ചു. കണ്ടമ്പേത്ത് തങ്കമണി (56) യാണ് മരിച്ചത്. പൊട്ടി വീണ ഇലക്ട്രിക് ലൈൻ കമ്പിയിൽ തട്ടിയാണ് തങ്കമണിക്ക് ഷോക്കേറ്റത്.

Previous Post Next Post