കടൂർ:-കടൂർ അരയിടത്തു ചിറയിലെ വേട്ടയാട്ടിൽ വീട്ടിൽ കാർത്ത്യായനി അമ്മ (93) നിര്യാതയായി.
ഭർത്താവ് :പരേതനായ ചാത്തുക്കുട്ടി നമ്പ്യാർ
മക്കൾ:കമലക്ഷി, കുഞ്ഞിരാമൻ,വി ഒ പ്രഭാകരൻ ( റിട്ടയർഡ് കൃഷി ഓഫീസർ),വേലായുധൻ, പുഷ്പവല്ലി,ഗൗരി, സുധ.
മരുമക്കൾ: ബാലൻ ( പുഴാതി ) കാർത്ത്യായനി (കുറ്റൂർ )പി സൗമിനി ടീച്ചർ (റിട്ട.അധ്യാപിക, ഇപി കൃഷ്ണൻ നമ്പ്യാർ സ്മാരക എ എൽ പി സ്കൂൾ കൊളച്ചേരി), എം വി അജിത (പ്രസിഡന്റ് മയ്യിൽ ഗ്രാമ പഞ്ചായത്ത് ), രാജൻ (മുണ്ടേരി ), വിശ്വനാഥൻ (മട്ടന്നൂർ ), പ്രദീപൻ (ചേലോറ ).
സഹോദരൻ പരേതനായ ബാലൻ നമ്പ്യാർ.
സംസ്കാരം വ്യാഴാഴ്ച വൈകിട്ട് 3 മണി കണ്ടക്കൈ ശാന്തി വനത്തിൽ നടക്കും.