കമ്പിൽ ലത്വീഫിയ്യ ഇസ്ലാമിക് സെൻ്റർ ഭാരവാഹികളെ തെരഞ്ഞെടുത്തു


കമ്പിൽ :-  കമ്പിൽ ലത്വീഫിയ്യ ഇസ്ലാമിക് സെൻ്റർ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡണ്ടായി സയ്യിദ് അലി ഹാഷിം ബാഅലവി തങ്ങൾ, ജനറൽ സെക്രട്ടറിയായി പി.പി മുജീബ് റഹ്മാൻ, ട്രഷററായി എം.അബ്ദുൽ അസീസ് ഹാജിയെയും തെരഞ്ഞെടുത്തു. അഡ്വ: അഹ്മദ് മാണിയൂർ തെരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി. 

സഹഭാരവാഹികൾ : കെ പി മൂസ, എം മൊയ്തീൻ ഹാജി, ടി പി ആലി ഹാജി, ബി മുസ്ഥഫ ഹാജി , കെ എം ബി മുസാൻ ഹാജി (വൈസ് പ്രസിഡണ്ടുമാർ) ,പി പി ഖാലിദ് ഹാജി, സി അബ്ദുൽ ഖാദർ ഹാജി , ഏപി അബ്ദുള്ള സാഹിബ്, കെ പി ഖാദർ കുട്ടി ഹാജി, ടി മുഹമ്മദ് കുഞ്ഞി സാഹിബ്, (സെക്രട്ടറിമാർ) എം മമ്മു മാസ്റ്റർ ( ഓഡിറ്റർ) പി ഹംസ മൗലവി (കറസ്പോണ്ടൻ്റ്)

മെമ്പർമാർ : കോടിപ്പൊയിൽ മുസ്ഥഫ, കെ പി അബ്ദുൽമജീദ്, കെ പി അബ്ദുൽ സലാം, പി പി സി മുഹമ്മദ് കുഞ്ഞി ഹാജി. പിടി പി ജബ്ബാർ, പി പി സി ഉമ്മർ കുട്ടി, എം അബുബക്കർ മാസ്റ്റർ ,എം സി ഹാഷിം മാസ്റ്റർ, സയ്യിദ് ആറ്റക്കോയ തങ്ങൾ , പി പി റഹീം, യൂസുഫ് മൗലവി, കെ പി മുഹമ്മദലി ,പി.കെ പി നസീർ , പി പി ഖാദർ, സി കെ മുഹമ്മദ് കുഞ്ഞി, പി പി മൊയ്തീൻ (റഹീം), പി ഉമ്മർ, കെ പി ഇബ്രാഹിം, സകരിയ്യ ദാരിമി, കെ അബൂബക്കർ, പരീദ് ഹാജി, കെ പി ഹംസ ഹാജി,പി പി ഖാദർ, വി കെ ബഷീർ , പി പി മൊയ്തീൻ , അഹ്മദ്കുട്ടി ഹാജി, കെ പി അബ്ദുൽ സലാം, സി കെ റസ്സാഖ് 

 

Previous Post Next Post