കണ്ണാടിപ്പറമ്പ് ധർമ്മശാസ്താ ക്ഷേത്രത്തിന് സമീപത്തെ വി.വി അജയ് നിര്യാതനായി


കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് ധർമ്മശാസ്താ ക്ഷേത്രത്തിനു സമീപം വയപ്രത്ത് എം.പി ജയേന്ദ്രന്റെ മകൻ വി.വി അജയ് (20) നിര്യാതനായി. 

അമ്മ : വി.വി ഹേമ 

സഹോദരൻ : വി.വി അമൽ (വിദ്യാർത്ഥി,സി.എച്ച്.എം വാരം)

സംസ്കാരം നാളെ 12.10.2024 രാവില 10 മണിക്ക് പുല്ലൂപ്പി സമുദായ ശ്മശാനത്തിൽ നടക്കും.

Previous Post Next Post