Home പള്ളിക്കുന്ന് വടക്കേ പറമ്പിൽ പരേതനായ ഉണ്ണികൃഷ്ണക്കുറുപ്പിൻ്റെ ഭാര്യ ദേവിക്കുട്ടി നിര്യാതയായി Kolachery Varthakal -October 27, 2024 കണ്ണൂർ :- പള്ളിക്കുന്ന് വടക്കേ പറമ്പിൽ പരേതനായ ഉണ്ണികൃഷ്ണക്കുറുപ്പിൻ്റെ ഭാര്യ ദേവിക്കുട്ടി (93 വയസ്സ്) നിര്യാതയായി. മക്കൾ :- ഗീത,സുധ,സുജാത,സുചിത്ര.മരുമക്കൾ: പ്രേമരാജ്, രാംദാസ്, രാധാകൃഷ്ണൻ, പ്രകാശ്.സഞ്ചയനം ബുധനാഴ്ച നടക്കും.