വേശാല കോമക്കരിയിലെ പുല്ലാഞ്ഞിയോടൻ ശ്രീധരൻ നിര്യാതനായി


ചട്ടുകപ്പാറ :- വേശാല കോമക്കരിയിലെ പുല്ലാഞ്ഞിയോടൻ ശ്രീധരൻ (68) നിര്യാതനായി.

ഭാര്യ : സി.വി അനിത

മക്കൾ : ശ്രീജിത്ത് സി.വി, അനീഷ് സി.വി, ജിഷ സി.വി

മരുമക്കൾ : ദിവ്യ (പുന്നാട്), സൂരജ് (എളയാവൂർ)

ശവസംസ്കാരം ഇന്ന് 14.10.2024 വൈകുന്നേരം 6.30ന് കുറ്റ്യാട്ടൂർ പഞ്ചായത്ത് ശാന്തിവനത്തിൽ നടക്കും.

Previous Post Next Post