കുറ്റ്യാട്ടൂർ:-വടുവൻകുളത്തെ സി കെ രാഘവൻ (കോക്കാടൻ )65 നിര്യാതനായി.
ഭാര്യ:സൗമിനി.
മക്കൾ:ഷംന, ഷൈജു, ഷനീഷ് (ഗൾഫ്)
മരുമക്കൾ:അനിൽ (കണ്ണാടിപ്പറമ്പ്)ജിജിമോൾ (ആയിപ്പുഴ)സഹോദരങ്ങൾ ഗോപാലൻ,യശോധ നാരായണി, ശാന്ത, രാജീവൻ. പരേതരായ നാരായണൻ, ശ്രീധരൻ, ഹരീന്ദ്രൻ.
സംസ്കാരം നാളെ (ഞായറാഴ്ച )രാവിലെ 10 മണിക്ക് പൊറോളം ശാന്തിവനത്തിൽ നടക്കും.