ചെക്കിക്കുളത്തെ കാരാട്ട് നാരായണി നിര്യാതയായി

 


ചെക്കിക്കുളം:- ചെക്കിക്കുളത്തെകാരാട്ട് നാരായണി (നാണി) (90) നിര്യാതയായി 

ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ .

മക്കൾ: കമല, സരോജിനി, ബാലൻ,വത്സല, ലത ( കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ  ബേങ്ക് , CPIM ചെക്കിക്കുളം ബ്രാഞ്ച് അംഗം) പരേതനായ രാജൻ

മരുമക്കൾ : കോറോത്ത് ഗോവിന്ദൻ,പത്മനാഭൻ ( വില്ലേജ് മുക്ക്) സുകുമാരൻ, ഹേമരാജൻ, രഞ്ജിനി.

സഹോദരൻ: കാരാട്ട് കുമാരൻ 

സംസ്കാരം ഇന്ന്  വൈകുന്നേരം 7 മണി ശാന്തിവനം (കുറ്റ്യാട്ടൂർ പഞ്ചായത്ത് പൊതു ശ്മശാനം )

Previous Post Next Post