മയ്യിൽ വേളത്തെ യു.പി ഗോവിന്ദൻ നിര്യാതനായി


മയ്യിൽ :- മയ്യിൽ വേളത്ത് താമസിക്കുന്ന യു.പി ഗോവിന്ദൻ (85) നിര്യാതനായി.

ഭാര്യ : ദേവി 

മക്കൾ : മനോഹരൻ (സപ്ലൈകോ, തളിപ്പറമ്പ്) , രാജീവൻ , ശ്രീജ , റീന

മരുമക്കൾ : വിജയൻ (വേളം), ഗോപാലകൃഷ്ണൻ (മലപ്പട്ടം), ഉഷ (മേറ്റടി), പരേതയായ വിദ്യ (വടക്കാഞ്ചേരി).

സഹോദരങ്ങൾ : യു.പി കൃഷ്ണൻ മാസ്റ്റർ , യു.പി കുഞ്ഞിരാമൻ , നാരായണി (കൈതേരി പൊയിൽ), ചന്ദ്രമതി (കണ്ണോം), പരേതനായ നാരായണൻ. 

സംസ്കാരം നാളെ 12-10-2024 ന് ശനിയാഴ്ച രാവിലെ 10 മണിക്ക് കണ്ടക്കൈപ്പറമ്പ് ശാന്തിവനത്തിൽ നടക്കും.

Previous Post Next Post