ചട്ടുകപ്പാറ :- ഒക്ടോബർ 19, 20 തീയ്യതികളിൽ കട്ടോളിയിൽ വെച്ച് നടക്കുന്ന CPI(M) വേശാല ലോക്കൽ സമ്മേളനത്തിന്റെ പ്രചരണാർത്ഥം സംഘടിപ്പിക്കുന്ന പെനാൽട്ടി ഷൂട്ടൗട്ട് മത്സരം നാളെ ഒക്ടോബർ 12 ശനിയാഴ്ച. വൈകുന്നേരം 6.30ന് കോമക്കരി യുവധാര ഗ്രൗണ്ടിലാണ് മത്സരം നടക്കുക.