കൊളച്ചേരി :- എം.ജി യൂണിവേഴ്സിറ്റിയിൽ MSC ബയോ ഫിസിക്സ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ കൊളച്ചേരി പാലിച്ചാലിലെ ടി.അതുല്യയെ CPIM കൊളച്ചേരി ലോക്കൽ കമ്മിറ്റി അനുമോദിച്ചു.
സെക്രട്ടറി ശ്രീധരൻ സംഘമിത്ര ഉപഹാരം നൽകി. എ.കൃഷ്ണൻ, കുഞ്ഞിരാമൻ പി.പി എന്നിവർ സംസാരിച്ചു. പി.പവിത്രൻ അധ്യക്ഷത വഹിച്ചു. ഒ.കെ ചന്ദ്രൻ സ്വാഗതം പറഞ്ഞു.