പള്ളിപ്പറമ്പ് :- ശിശുദിനവുമായി ബന്ധപ്പെട്ട് കോടിപ്പൊയിൽ സിദ്ദീഖിയ്യ തിബ് യാൻ ഇംഗ്ലീഷ് സ്കൂൾ പുഞ്ചിരി മത്സരം സംഘടിപ്പിക്കുന്നു.
3 വയസ്സ് മുതൽ 4 വയസ്സ് വരെയുള്ള കുട്ടികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. നവംബർ 9 മുതൽ 14 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി ഫോട്ടോസ് അയക്കാവുന്നതാണ്
ഫോട്ടോ അയക്കേണ്ട നമ്പർ : 8589966802 , 8606606415, 9746843141