Home ചേലേരിയിലെ കെ.വി അബ്ദുള്ള നിര്യാതനായി Kolachery Varthakal -November 21, 2024 ചെക്കിക്കുളം :- ചെക്കിക്കുളം കുണ്ടിലക്കണ്ടിയിൽ താമസിക്കുന്ന ചേലേരിയിലെ കൊല്ലന്റെ വളപ്പിൽ കെ.വി അബ്ദുള്ള (70) നിര്യാതനായി. ഭാര്യ : ജമീല ( പാറാൽ)മക്കൾ : ഹൈറുന്നീസ, സുഹറ, സിനാൻ, ഫസ്ന