കൊളച്ചേരിപ്പറമ്പ് :-കൊളച്ചേരിപ്പറമ്പിലെ തവിടാട്ട് മാധവി (74)നിര്യതയായി.
ഭർത്താവ് പരേതനായ തവിടാട്ട് കരുണാകരൻ ആചാരി
മക്കൾ : വിനോദ് (ഗൾഫ്)
ബീന, ബിന്ദു, പരേതനായ ബിജു
മരുമക്കൾ: റീന, മോഹനൻ, പരേതനായ വിനോദ് കുമാർ.
സംസ്കാരം വ്യാഴാഴ്ച രാവിലെ 10 മണിക്ക് പയ്യാമ്പലത്ത് നടക്കും.