ചേലേരി :- വളവിൽ ചേലേരിയിലെ കുഞ്ഞിരാമൻ പോലീസിന്റെ പത്താം ചരമവാർഷികതോടനുബന്ധിച് സ്പർശനം ചാരിറ്റബിൾ സൊസൈറ്റിക്ക് സാമ്പത്തികസഹായം നൽകി.
കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ പൗത്രി നവ്യ വിനോദ് സ്പർശനം ചാരിറ്റബിൾ സൊസൈറ്റി കൺവീനർ പി കെ വിശ്വനാഥന് തുക കൈമാറി.ചടങ്ങിൽ ട്രഷറർ പി വി പവിത്രൻ, എക്സിക്യൂട്ടീവ് അംഗം ഷൈബു ആർ എന്നിവരും പങ്കെടുത്തു.