ഇന്ന് ഗ്രൗണ്ടിൽ നടന്ന മത്സരം വാർഡ് മെമ്പർ പി.വി വൽസൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ വി.വി ഗീത അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ അജിത ഇ.കെ ആശംസയർപ്പിച്ചു. കൺവീനർ സുനിൽ സ്വാഗതവും സി ഡബ്ല്യു എഫ് നവ്യ നന്ദിയും പറഞ്ഞു.
തുടർന്ന് ഭാവന കരിങ്കൽക്കുഴി vs കോച്ചിംഗ് സെൻ്റർ ആയുള്ള ടീമിന് അശംസ നൽകിക്കൊണ്ട് മത്സരം ആരംഭിച്ചു. മത്സരത്തിൽ കോച്ചിംഗ് സെൻ്റർ വിജയിച്ചു.