ലൈഫ്‌ കെയർ ഹെൽത്ത് സെന്ററിന്റെ നേതൃത്വത്തിൽ സൗജന്യ ജീവിതശൈലി രോഗനിർണയ ക്യാമ്പ് നാളെ

 


പറശ്ശിനി റോഡ് :- ലൈഫ്‌ കെയർ ഹെൽത്ത് സെന്ററിന്റെ നേതൃത്വത്തിൽ സൗജന്യ ജീവിതശൈലി രോഗനിർണയ ക്യാമ്പ് നാളെ നവംബർ 3 ഞായറാഴ്ച രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ പറശ്ശിനി റോഡിലെ ലൈഫ് ഹെൽത്ത് സെന്ററിൽ വച്ച് നടക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് കരൾ, കിഡ്നി എന്നിവയുടെ രോഗ നിർണയത്തിനുള്ള ബ്ലഡ് ടെസ്റ്റിന് 20% ഡിസ്കൗണ്ട് ലഭിക്കുന്നതാണ്.

Previous Post Next Post