Home വാരം റോഡില സി പ്രഭാകരൻ നിര്യാതനായി. Kolachery Varthakal -November 12, 2024 കണ്ണാടിപ്പറമ്പ:-വാരം റോഡിന് സമീപം നവ്യഭവനത്തിൽ താമസിക്കുന് സി.പ്രഭാകരൻ നിര്യാതനായി. ഭാര്യ: നളിനി മക്കൾ: നിഷാന്ത് US, നവ്യ(ബംഗ്ലൂർ)മരുമക്കൾ: സുബിന്ദ്, സൗമ്യ.