കുറ്റ്യാട്ടൂർ:- കുറ്റ്യാട്ടൂർ തിരുവനച്ചാൽ അങ്കണവാടിക്ക് സമീപം പുത്തൻപുര വീട്ടിൽ പുളിയുള്ള വളപ്പിൽ ജാനകി (85) നിര്യാതയായി.
ഭർത്താവ്: പരേതനായ പി വി കുഞ്ഞിരാമൻ (കുറ്റ്യാട്ടൂർ പഞ്ചായത്ത് മുൻ അംഗം)
മക്കൾ: വാസന്തി, ശശിധരൻ, ഗംഗാധരൻ, സുരേഷ് ബാബു, സിന്ധു.
മരുമക്കൾ: കരുണാകരൻ (മയ്യിൽ), ശ്രീജ (മുണ്ടയാട്), ലത (കൊളച്ചേരി പറമ്പ്), ജിൻസി (ചുങ്കക്കുന്ന്).
സഹോദരങ്ങൾ: പരേതരായ ഗോവിന്ദൻ, നാരായണൻ, മാധവി.
സംസ്കാരം ഇന്ന് വൈകിട്ട് 5.30-ന് കുറ്റ്യാട്ടൂർ പൊറോളം ശാന്തിവനത്തിൽ നടക്കും.