വേളം പൊതുജനവായനശാലയിൽ ആധാർമേള നാളെ



മയ്യിൽ :- വേളം പൊതുജന വായനശാലയും കണ്ണൂർ പോസ്റ്റൽ ഡിപ്പാർട്മെന്റും സംയുക്തമായി സംഘടിപ്പിക്കുന്ന ആധാർമേള നാളെ നവംബർ 26 ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ വേളം പൊതുജനവായനശാലയിൽ വെച്ച് നടക്കും. പ്രധാനമന്ത്രി ആക്‌സിഡന്റിൽ ഇൻഷുറൻസ് സ്കീം ഉൾപ്പെടെയുള്ള എല്ലാ പോസ്റ്റ്‌ ഓഫീസ് സേവനങ്ങളും മേളയിൽ ലഭ്യമാണ്.

Previous Post Next Post