മയ്യിൽ :- BJP മയ്യിൽ മണ്ഡലം കുറ്റ്യാട്ടൂർ ഏരിയ 187 നമ്പർ പൊറോളം ബൂത്ത് കമ്മിറ്റി രൂപീകരിച്ചു. ബൂത്ത് പ്രസിഡൻ്റ് കെ.കെ വിജയനും സെക്രട്ടറി ആയി എം.സി വിനോദനും പന്ത്രണ്ട് അംഗ കമ്മറ്റിയും ചുമതല ഏറ്റെടുത്തു.
ജില്ലാ കമ്മറ്റി അംഗം മോഹനൻ ടി.സി, മഹിളാമോർച്ച ജില്ലാ ജനറൽ സെക്രട്ടറി സാവിത്രി അമ്മ, കേശവൻ, മയ്യിൽ മണ്ഡലം ജനറൽ സെക്രട്ടറി ശ്രീഷ് മീനാത്ത്, മണ്ഡലം ട്രഷറർ ബാബുരാജ് രാമത്ത് എന്നിവർ നേതൃത്വം നൽകി.