കണ്ടക്കൈ റോഡിലെ അബ്ദുൾ സത്താർ നിര്യാതനായി


മയ്യിൽ :- കണ്ടക്കൈ റോഡിലെ അബ്ദുൾ സത്താർ (59) നിര്യാതനായി. മുഹമ്മദ് മുസ്ല്യാരുടെയും മാറിയത്തിന്റെയും മകനാണ്.

ഭാര്യ : ഖദീജ

മക്കൾ : ശിഹാബ്, സിറാജ്, നുഹ്മാൻ ,സ്വാലിഹ. 


Previous Post Next Post