ചേലേരി :- വളവിൽ ചേലേരി തെക്കേക്കരയിലെ പി.കെ ഗൗരി അമ്മയുടെ നവതി ആഘോഷത്തിൻ്റെ ഭാഗമായി സ്പർശനം ചാരിറ്റബിൾ സൊസൈറ്റിക്ക് ധനസഹായം നൽകി.
മകൻ കുട്ടികൃഷ്ണൻ സ്പർശനം ചെയർമാൻ എം.കെ ചന്ദ്രൻ, മുൻ ചെയർമാൻ ഒ.വി രാമചന്ദ്രൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഗൗരി അമ്മയിൽ നിന്നും സ്പർശനം കൺവീനർ വിശ്വനാഥൻ ധനസഹായം ഏറ്റുവാങ്ങി.