മുണ്ടേരി :- ഡിസംബർ 14,15 തീയതികളിൽ നീലേശ്വരത്ത് വെച്ച് നടന്ന 43-ാമത് കേരള മലയാളി മാസ്റ്റേഴ്സ് സംസ്ഥാന കായിക മേളയിൽ 10000,5000 മീറ്റർ ഓട്ട മത്സരത്തിൽ ഒന്നാംസ്ഥാനം സ്വർണ്ണ മെഡലും 1500 മീറ്ററിൽ രണ്ടാംസ്ഥാനം വെള്ളിമെഡലും കരസ്ഥമാക്കി സുനീഷ്.ഒ . മുണ്ടേരി കോയ്യോട്ടു പാലം സ്വദേശിയാണ് സുനീഷ്.